Local News

ഐസിസി ലൈബ്രറിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ.അമാനുല്ല വടക്കാങ്ങര


ഇന്ത്യന്‍ കള്‍ചറല്‍ ലൈബ്രറിക്ക് തന്റെ പ്രചോദനാത്മക പരമ്പരയായ വിജയമന്ത്രങ്ങളുടെ സെറ്റ് സമ്മാനിച്ച് ഡോ.അമാനുല്ല വടക്കാങ്ങര. ഐസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എ.പി.മണി കണ്ഠന്‍, ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി
ഗ്രന്ഥകാരന് നന്ദി പറഞ്ഞ ഐസിസി മാനേജ്‌മെന്റ് ലൈബ്രറി വിപുലീകരണത്തിന് പുസ്തകങ്ങള്‍ സംഭാവന ചെയ്യുവാന്‍ സമൂഹത്തോടാവശ്യപ്പെട്ടു