Local News

ഖത്തറിലെ മത്സ്യ മാര്‍ക്കറ്റുകള്‍ സജീവം

ഖത്തറിലെ മത്സ്യ മാര്‍ക്കറ്റുകള്‍ സജീവം , സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റിലും ഓള്‍ഡ് ദോഹ പോര്‍ട്ടിലെ മാര്‍ക്കറ്റിലും ധാരാളം പ്രാദേശിക മത്സ്യങ്ങള്‍
ഖത്തറില്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ മത്സ്യ മാര്‍ക്കറ്റുകള്‍ സജീവമായി
ദിവസവും പിടിക്കുന്ന പുതിയ മീനുകളുടെ തത്സമയ മത്സ്യ പ്രദര്‍ശനം, സ്റ്റാളുകളിലൂടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മാര്‍ക്കറ്റിനെ സജീവമാക്കുന്നത്