Breaking News

ഹോര്‍മുസ് കടലിടുക്ക് തുറന്നത് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

ഹോര്‍മുസ് കടലിടുക്ക് തുറന്നത് ഗള്‍ഫ് മേഖലയിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും . ചരക്ക് ഗതാഗതം സുഗമമാകുന്നതോടെ മാര്‍ക്കറ്റില്‍ കാര്യമായ ചലനമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.