Breaking News
ഇറാന് വ്യോമപാത ഭാഗികമായി തുറന്നു, മേഖലയിലെ വ്യോമഗതാഗതം സജീവമാകും

ഇറാന് വ്യോമപാത ഭാഗികമായി തുറന്നു, മേഖലയിലെ വ്യോമഗതാഗതം സജീവമാകും
തങ്ങളുടെ പ്രദേശത്തിന്റെ കിഴക്കന്‍ ഭാഗം മുറിച്ചുകടക്കുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ക്കായാണ് ശനിയാഴ്ച വ്യോമാതിര്‍ത്തി ഭാഗികമായി വീണ്ടും തുറന്നതായി ഇറാന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചത്.