Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രതിസന്ധി ഘട്ടത്തില്‍ നിയമം: നിയമപരമായ വെല്ലുവിളികള്‍, കരാര്‍ സംബന്ധമായ അപകടസാധ്യതകള്‍, നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സെമിനാര്‍ ഏപ്രില്‍ 20 തിങ്കളാഴ്ച

‘പ്രതിസന്ധി ഘട്ടത്തില്‍ നിയമം: നിയമപരമായ വെല്ലുവിളികള്‍, കരാര്‍ സംബന്ധമായ അപകടസാധ്യതകള്‍, നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം’ എന്ന വിഷയത്തില്‍ ലീഗല്‍ ആന്‍ഡ് ജുഡീഷ്യല്‍ സ്റ്റഡീസ് സെന്റര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ലോയുമായി സഹകരിച്ച് ഏപ്രില്‍ 20 തിങ്കളാഴ്ച ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ലോ കെട്ടിടത്തിലാണ് സെമിനാര്‍

Related Articles

Back to top button