Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അല്‍ വക്രയില്‍ പുതിയ പള്ളി തുറന്ന് ഔഖാഫ് മന്ത്രാലയം

3,631 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച ഈ പള്ളിയില്‍ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 2,400 ല്‍ അധികം വിശ്വാസികള്‍ക്ക് ഒരേ സമയം നമസ്‌കാരം നിര്‍വഹിക്കാം. ഇമാമിനുള്ള ഒരു വസതിയും മുഅദ്ദിന്റെ താമസവും പള്ളി സമുച്ചയത്തില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button