Breaking News

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ മെയ് ആദ്യത്തോടെ നിത്യവും ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കും

മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ മെയ് ആദ്യത്തോടെ നിത്യവും ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്‍കി. മെയ് ഒന്ന് മുതലുള്ള യാത്രക്ക്
, ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
മെയ് 1 ന് മുമ്പ് തന്നെ സര്‍വീസ് ആരംഭിക്കാനാകുമോ എന്നും പരിശ്രമിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.