Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രൊട്ടക്ഷന്‍ ആന്‍ഡ് സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (അമാന്‍) 2026-2030 സ്ട്രാറ്റജി ആരംഭിച്ചു

പ്രൊട്ടക്ഷന്‍ ആന്‍ഡ് സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (അമാന്‍) 2026-2030 സ്ട്രാറ്റജി ആരംഭിച്ചു
ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേന്ദ്രങ്ങളിലൊന്നാണഇത്.
കേന്ദ്രത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ സ്ട്രാറ്റജി . സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനും കുടുംബ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുമുള്ള അതിന്റെ കാഴ്ചപ്പാടാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

Related Articles

Back to top button