ഖത്തര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനിക്ക് മലേഷ്യയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റും ഖത്തര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനിക്ക് മലേഷ്യയില്‍ ഊഷ്മളമായ വരവേല്‍പ്പ് .
മലേഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റും ഖത്തര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനിയെ മലേഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നോര്‍സ സക്കറിയ ഊഷ്മളമായി സ്വാഗതം ചെയ്തു.
