Breaking News
ട്രിബെക്ക ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക പരിപാടിയില്‍ സ്ഥാനം പിടിച്ച് തിയേറ്റര്‍ ഓഫ് ഡ്രീംസ്’

ജൂണ്‍ 3 മുതല്‍ 14 വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ഇരുപത്തിയഞ്ചാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക പരിപാടിയില്‍ സ്ഥാനം പിടിച്ച് ഖത്തരി ചലച്ചിത്ര നിര്‍മാതാവ് ഫാത്മ അല്‍-ഗാനിമിന്റെ ‘തിയേറ്റര്‍ ഓഫ് ഡ്രീംസ്’

