Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2025 ല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെത്തിയത് പന്ത്രണ്ടര ലക്ഷം വായനക്കാര്‍

2025 ല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെത്തിയത് പന്ത്രണ്ടര ലക്ഷം വായനക്കാര്‍ . 2017 നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സന്ദര്‍ശനമാണിത്.ഖത്തറിലെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക, വിജ്ഞാന കേന്ദ്രമെന്ന നിലയില്‍ അതിന്റെ വളര്‍ന്നുവരുന്ന പങ്കാണ് ഇത് അടിവരയിടുന്നത്.

2024 ല്‍ 1.19 ദശലക്ഷം സന്ദര്‍ശകരാണ് ലൈബ്രറിയിലെത്തിയത്.

ലൈബ്രറിയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ല്‍ 29,000 പുതിയ അംഗങ്ങള്‍ ചേര്‍ന്ന് മൊത്തം അംഗങ്ങളുടെ എണ്ണം 319,190 ആയി.

Related Articles

Back to top button