Breaking News
2026 ന്റെ ആദ്യ പാദത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് സ്ഥാപനങ്ങള്‍ക്കെതിരെ ജീവനക്കാരുടെ 5396 പരാതികള്‍

2026 ന്റെ ആദ്യ പാദത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് സ്ഥാപനങ്ങള്‍ക്കെതിരെ ജീവനക്കാരുടെ 5396 പരാതികള്‍ , 2797 പരിഹരിച്ചു, 1190 വിദഗ്ധ സമിതികളിലേക്ക് റഫര്‍ ചെയ്തു
തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ നടപടികളുമായാണ് ഖത്തര്‍ തൊഴില്‍ മന്ത്രാലയം മുന്നോട്ടുപോകുന്നത്


