Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘ഓര്‍മ്മകളില്‍ ചൂച്ചു’ സി.എം. സുരേഷ് മാധവന്‍ അനുസ്മരണം നാളെ

ഇന്‍കാസ് തൃശൂരിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സി.എം. സുരേഷ് മാധവന്‍ വിട പറഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ വീണ്ടും ഒരുമിച്ച് ചേര്‍ക്കാനും, ചൂച്ചുവിന്റെ ചിരിയും സ്‌നേഹവും വീണ്ടും ഒരിക്കല്‍ കൂടി അനുഭവിക്കാനും
ഏപ്രില്‍ 23-ാം തീയതി, വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഐ.സി.സി. മുംബൈ ഹാളില്‍ ഓര്‍മ്മകളില്‍ ചൂച്ചു’എന്ന പേരില്‍ അനുസ്മരണം സംഘടിപ്പിക്കുമെന്ന് ഇന്‍കാസ് തൃശൂര്‍ അറിയിച്ചു

Related Articles

Back to top button