Local News

ആറാമത് ഏഷ്യന്‍ ബീച്ച് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി

ചൈനയിലെ സാന്യയില്‍ നടക്കുന്ന ആറാമത് ഏഷ്യന്‍ ബീച്ച് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി

ഭൂഖണ്ഡത്തിലുടനീളമുള്ള കായിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഗെയിംസിന്റെ ഉദ്ഘാടനം ഒരു പ്രധാന നാഴികക്കല്ലാണെന്ന് ശൈഖ് ജോവാന്‍ തന്റെ എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.