Breaking News

മഴ, കാറ്റ്, പൊടി തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

മഴ, കാറ്റ്, പൊടി തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
വേഗത കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നിവ പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു