Breaking News

കുവൈറ്റും വ്യോമപാത തുറന്നു, ഗള്‍ഫ് മേഖലക്ക് ആശ്വാസം

കുവൈറ്റും വ്യോമപാത തുറന്നു, ഗള്‍ഫ് മേഖലക്ക് ആശ്വാസം

ഇന്നലെയാണ് കുവൈറ്റ് വ്യോമപാത തുറന്നത്. ഇതോടെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം വീണ്ടും സജീവമാകുന്നു.