Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നതിനെ ശക്തമായി അപലപിച്ച് ഖത്തറുള്‍പ്പടെ 8 രാജ്യങ്ങള്‍

ജറുസലേമിലെ ഇസ് ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ പദവികള്‍ ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നതിനെ ശക്തമായി അപലപിച്ച് ഖത്തറുള്‍പ്പടെ 8 രാജ്യങ്ങള്‍
ഖത്തര്‍, ജോര്‍ദാന്‍ , യുഎഇ , ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കിയ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് അപലപിച്ചത്

Related Articles

Back to top button