Breaking News
പാകിസ്ഥാന്‍ സന്ദര്‍ശനം ‘വളരെ ഫലപ്രദം- ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങളിലെ പ്രധാന വ്യക്തികളായ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെയും സന്ദര്‍ശിച്ച ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണിത്.



