Local News
ഐസിബിഎഫ് സംഘടിപ്പിക്കുന്ന ലോക തൊഴിലാളി ദിന പ്രത്യേക പരിപാടി, രംഗ് തരംഗ് 2026 മെയ് 8 ന് ഐസിസി അശോക ഹാളില്‍

ഐസിബിഎഫ് സംഘടിപ്പിക്കുന്ന ലോക തൊഴിലാളി ദിന പ്രത്യേക പരിപാടി, രംഗ് തരംഗ് 2026 മെയ് 8 ന് വൈകുന്നേരം 5 മണി മുതല്‍ ഐസിസി അശോക ഹാളില്‍ നടക്കും
തൊഴിലാളികളുടെ ശക്തി, അന്തസ്സ്, സമര്‍പ്പണം എന്നിവ ആഘോഷിക്കുന്ന സംഗീതവും സാംസ്‌കാരിക പ്രകടനങ്ങളും കോര്‍ത്തിണക്കുന്ന മനോഹരമായ ഒരു സായാഹ്നമായിരിക്കും രംഗ് തരംഗ്
