Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ജിസിസിയില്‍ 413,200 നഴ്‌സിംഗ് ജീവനക്കാര്‍, ഇതില്‍ 73.6 ശതമാനവും സ്ത്രീ നഴ്സുമാര്‍ – ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍

ജിസിസിയില്‍ 413,200 നഴ്‌സിംഗ് ജീവനക്കാര്‍, ഇതില്‍ 73.6 ശതമാനവും സ്ത്രീ നഴ്സുമാര്‍ – ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍

ജിസിസി രാജ്യങ്ങളിലുടനീളമുള്ള മൊത്തം ആരോഗ്യ സംരക്ഷണ തൊഴിലാളികളുടെ ഏകദേശം 30.3 ശതമാനവും നഴ്‌സിംഗ് ജീവനക്കാരാണ്.
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 62.4 ശതമാനം നഴ്സുമാരും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലാണ് ജോലി ചെയ്യുന്നത്

നഴ്സിംഗ് ജീവനക്കാരില്‍ ജിസിസി പൗരന്മാരുടെ അനുപാതം 2023-ല്‍ 29.6 ശതമാനത്തില്‍ നിന്ന് 2024-ല്‍ 30.3 ശതമാനത്തിലെത്തി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2023-ല്‍ ലോകമെമ്പാടുമായി നഴ്സുമാരുടെ എണ്ണം ഏകദേശം 29.8 ദശലക്ഷമാണ് . ആഗോള നഴ്സിംഗ്, മിഡ്വൈഫറി ജീവനക്കാരുടെ 67 ശതമാനവും സ്ത്രീകളാണ്.

Related Articles

Back to top button