Breaking News
അടുത്ത ആഴ്ച മുതല്‍ ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം

അടുത്ത ആഴ്ച മുതല്‍ ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം, വര്‍ദ്ധിച്ചുവരുന്ന ചൂട് പരിഗണിച്ചാണിത്, രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12.45 വരെയാണ് വിവിധ ക്‌ളാസുകള്‍ പ്രവര്‍ത്തിക്കുക
എല്ലാ ക്ലാസുകളും രാവിലെ 7 മണിക്ക് ആരംഭിക്കും. കിന്റര്‍ഗാര്‍ട്ടനുകള്‍ ഉച്ചക്ക് 12നും പ്രൈമറി സ്‌കൂളുകള്‍ ഉച്ചക്ക് 12:30നും ക്ലാസുകള്‍ അവസാനിക്കും. പ്രിപ്പറേറ്ററി, സെക്കന്‍ഡറി ക്ലാസുകള്‍ ഉച്ചക്ക് 12:45ന് അവസാനിക്കും.



