ഖത്തര്‍ എയര്‍വേയ്‌സിന്റെ കോഴിക്കോട്, ബഹറൈന്‍, ഡമാസ്‌ക്കസ് പ്രതിദിനസര്‍വീസുകള്‍ മെയ് ഒന്ന് മുതല്‍

ഖത്തര്‍ എയര്‍വേയ്‌സിന്റെ കോഴിക്കോട്, ബഹറൈന്‍, ഡമാസ്‌ക്കസ് പ്രതിദിനസര്‍വീസുകള്‍ മെയ് ഒന്ന് മുതല്‍ പുനരാരംഭിക്കും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.
ഏപ്രില്‍ 23 മുതല്‍ തന്നെ ദുബൈ, ഷാര്‍ജ പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു.
