Breaking News

ജൂണ്‍ 16 ഓടെ 150 ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

ജൂണ്‍ 16 ഓടെ 150 ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് 2026 ജൂണ്‍ 16 ഓടെ 150 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തങ്ങളുടെ അന്താരാഷ്ട്ര ശൃംഖല വികസിപ്പിക്കുകയാണ്. 2026 സെപ്റ്റംബര്‍ 15 വരെ സാധുതയുള്ള പുതുക്കിയ ഷെഡ്യൂളില്‍ ദോഹയിലേക്കും തിരിച്ചുമുള്ള പുതിയ റൂട്ടുകളും വര്‍ദ്ധിച്ച ആവൃത്തികളും ഉള്‍പ്പെടുത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.