ഖത്തറില്‍ ഡെലിവറി സേവനങ്ങള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി വാണിജ്യ, വ്യവസായ മന്ത്രാലയം

ഖത്തറില്‍ ഡെലിവറി സേവനങ്ങള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കുമായി പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി വാണിജ്യ, വ്യവസായ മന്ത്രാലയം
വിലയില്‍ സുതാര്യത ഉറപ്പാക്കുക, ഫീസുകള്‍ വ്യക്തമായി വെളിപ്പെടുത്തുക, ന്യായമായ രീതികള്‍ പാലിക്കുക,
മാന്യമായും സത്യസന്ധമായും പ്രമോഷനുകള്‍ നടത്തുക, മുതലായവയാണ് പ്രധാന നിര്‍ദേശങ്ങള്‍
