Local News

ഗവണ്‍മെന്റ് സ്‌കൂള്‍ ജീവനക്കാര്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 1.15 വരെ ജോലി ചെയ്യണം

ഗവണ്‍മെന്റ് സ്‌കൂള്‍ ജീവനക്കാര്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 1.15 വരെ ജോലി ചെയ്യണം

മെയ് 3 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ നേരത്തെ അവസാനിക്കുമെങ്കിലും ജീവനക്കാര്‍ ഉച്ചക്ക് 1.15 വരെ ജോലി ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.