Breaking News
ഖത്തറില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് അനുമതി ലഭിച്ചത് 4400 പേര്‍ക്ക്

ഖത്തറില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് അനുമതി ലഭിച്ചത് 4400 പേര്‍ക്ക്, ഓണ്‍ലൈനില്‍ ലഭിച്ച പതിനായിരത്തിലേറെ അപേക്ഷകരില്‍ നിന്നാണ് തെരഞ്ഞെടുത്തത്- ഔഖാഫ്
തെരഞ്ഞെടുത്തവരെ വിവരമറിയിച്ചു. ഹജ്ജിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 132 എന്ന ഹോട്ട്‌ലൈനില്‍ ബന്ധപ്പെടാം.


