Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹോര്‍മുസ് കടലിടുക്കിനെ ഒരിക്കലും സമ്മര്‍ദ്ദ ഉപകരണമായി ഉപയോഗിക്കരുത് : ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി

ഹോര്‍മുസ് കടലിടുക്കില്‍ നാവിഗേഷന്‍ തടയുന്നത് ന്യായീകരിക്കാനാവില്ലെന്നും ഹോര്‍മുസ് കടലിടുക്കിനെ ഒരിക്കലും സമ്മര്‍ദ്ദ ഉപകരണമായി ഉപയോഗിക്കരുതെന്നും ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി

Related Articles

Back to top button