Breaking News
2025ല്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 14,500-ലധികം വിദേശി കമ്പനികള്‍

2025ല്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 14,500-ലധികം വിദേശി കമ്പനികള്‍ – മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 600% വര്‍ധനവാണിത്
മിഡില്‍ ഈസ്റ്റിലെ തന്നെ തിനപ്പുറത്തും ഏറ്റവും ആകര്‍ഷകമായ ബിസിനസ്സ് ലക്ഷ്യസ്ഥാനമായി ഖത്തര്‍ മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്

