Local News

പെര്‍ഫ്യൂം ഹബ്ബിന്റെ ആദ്യ ഷോറൂം ദോഹയിലെ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ പ്രവര്‍ത്തനമാരംഭിച്ചു

പെര്‍ഫ്യൂം ഹബ്ബിന്റെ ആദ്യ ഷോറൂം ദോഹയിലെ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഹോട്ടല്‍ മാനേജര്‍ മുഹമ്മദ് എല്‍ ,യ്യിദ് ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യ വില്‍പന സയ്യിദ് ഹുറൈസ് നിര്‍വഹിച്ചു.

അല്‍ത്താഫ് വള്ളിക്കാട്, ഷമീം, ഫസല്‍, ഷിരീന്‍, റസാ, ഫൈസല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി