Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി

പാലക്കാട് ജില്ലയിലെയും കേരളത്തിലെ യു ഡി എഫിന്റേയും വന്‍ വിജയത്തെ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു. വക്ര റോയല്‍ ട്രീറ്റ് റെസ്റ്റോറന്റില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഇന്‍കാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷറഫ് പി എ നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഷാ സ്വാഗതവും ട്രഷറര്‍ ജിന്‍സ് ജോസ് നന്ദിയും പറഞ്ഞു.
മുഖ്യരക്ഷാധികാരി മുഹമ്മദ് റുബീഷ് , സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ്
അഷറഫ് ഉസ്മാന്‍, ഉപദേശക സമിതി അംഗങ്ങളായ മുസ്തഫ ദോഹ സ്റ്റേജ്, ഷമീര്‍ പട്ടാമ്പി
വൈസ് പ്രസിഡന്റുമാരായ നിസാര്‍ അത്താടിയില്‍, കൃഷ്ണചന്ദ്രന്‍ പടിക്കല്‍, ഷാജി എ വി സെക്രട്ടറിമാരായ
പ്രദീപ് ആനക്കര, ബാബു പട്ടാമ്പി, ശിഹാബ്, ജമീര്‍ കെ കെ ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് മുഹമ്മദ് അഷ്‌കര്‍, ട്രഷറര്‍ ആഷിഖ് തിയ്യാട് എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button