Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി വിദ്യാര്‍ഥി നിര്യാതനായി

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി വിദ്യാര്‍ഥി നിര്യാതനായി
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി വിദ്യാര്‍ഥി നിര്യാതനായി .കോഴിക്കോട് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി കാരപ്പാറ ജാഫര്‍,സഫീന ദമ്പതികളുടെ മകന്‍ ഫനാര്‍ മുഹമ്മദ്(17) ആണ് മരിച്ചത്.എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്‌ളസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. ബര്‍വ മദീനത്‌നയിലെ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു.മൃതദേഹം വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



