Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അമ്പത്തിനാലാമത് അമീര്‍ കപ്പ് മെയ് 9 ന് ഖലീഫ സ്റ്റേഡിയത്തില്‍, നിലവിലെ ചാമ്പ്യന്മാരായ അല്‍ ഗറാഫ അല്‍ സദ്ദിനെ നേരിടും

അമ്പത്തിനാലാമത് അമീര്‍ കപ്പ് മെയ് 9 ന് ഖലീഫ സ്റ്റേഡിയത്തില്‍, നിലവിലെ ചാമ്പ്യന്മാരായ അല്‍ ഗറാഫ അല്‍ സദ്ദിനെ നേരിടും
കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ സെമിഫൈനലില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ദുഹൈലിനെ തകര്‍ത്താണ് അല്‍ സദ്ദ് ഫൈനലില്‍ ഇടം പിടിച്ചത്.
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വകറയെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ അല്‍ ഗറാഫ ഫൈനലിലെത്തിയത്.

Related Articles

Back to top button