Local News

അമീര്‍ കപ്പ് നേരില്‍ കാണാം, കൂടെ ഫോട്ടോയെടുക്കാം, നേരെ സഹത് വാദി മുശൈരിബിലേക്ക് പോരൂ

ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്പത്തിനാലാമത് അമീര്‍ കപ്പ് നേരില്‍ കാണാനും ഫോട്ടോയെടുക്കാനും അവസരമൊരുക്കി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയും. ഇന്ന് വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ സഹത് വാദി മുഷൈരിബില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിക്കും