Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സൗദിയ എയര്‍ലൈന്‍സിനെ ആചാരപരമായ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേറ്റ് ഖത്തര്‍

രണ്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ സൗദിയ എയര്‍ലൈന്‍സിനെ ആചാരപരമായ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേറ്റ് ഖത്തര്‍

ഖത്തറിനും സൗദിഅറേബ്യയ്ക്കും ഇടയിലുള്ള ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങളെയും നിലനില്‍ക്കുന്ന സാഹോദര്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു നിമിഷമായിരുന്നു അത്.

വിമാന ഗതാഗതം പുനരാരംഭിക്കുന്നതിനേക്കാള്‍, ദോഹയെയും റിയാദിനെയും ആകാശത്തിലൂടെ ബന്ധിപ്പിക്കുന്ന ഐക്യത്തിന്റെയും ഊഷ്മളതയുടെയും ബന്ധങ്ങളുടെ ശക്തിയുടെയും വിശാലമായ സന്ദേശമാണ് ഈ സ്വീകരണം പ്രതിഫലിപ്പിച്ചത്.

Related Articles

Back to top button