Local News

2020 നും 2025 നും ഇടയില്‍ ഖത്തറിലുടനീളം 1808 കിലോമീറ്ററിലധികം കാല്‍നട, സൈക്ലിംഗ് ട്രാക്കുകള്‍ നിര്‍മ്മിച്ചതായി ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി

2020 നും 2025 നും ഇടയില്‍ ഖത്തറിലുടനീളം 1808 കിലോമീറ്ററിലധികം കാല്‍നട, സൈക്ലിംഗ് ട്രാക്കുകള്‍ നിര്‍മ്മിച്ചതായി ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി

നഗരങ്ങളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും സുസ്ഥിര ഗതാഗതത്തെ പിന്തുണയ്ക്കുന്ന ആധുനികവും സംയോജിതവുമായ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനൊപ്പം, റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും സുരക്ഷിതവും സുസ്ഥിരവുമായ മൊബിലിറ്റി അന്തരീക്ഷം നല്‍കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് അതോറിറ്റി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.