പ്രവാസികള്‍ക്ക് ആശ്വാസം, നാളെ (വ്യാഴം) മുതല്‍ പി.സി. ആര്‍. ടെസ്റ്റിന് 300 റിയാല്‍ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. പ്രവാസികള്‍ക്ക് ആശ്വാസം, ഇന്നുമുതല്‍ യാത്രക്കാവശ്യമായ പി.സി. ആര്‍. ടെസ്റ്റിന് 300 റിയാല്‍ മാത്രം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി . നേരത്തെ 400
Read More