വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് ആറ് മാസമാക്കി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. വേനലവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ഖത്തറില്‍ നിന്നും കോവിഡ് വാക്സിനെടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് ആറ് മാസമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം
Read More