Local News

കേരളം തെരഞ്ഞടുപ്പ് ചൂടില്‍, അനിശ്ചിതത്വത്തിന്റെ നടുവില്‍ പ്രവാസി സമൂഹം

മധ്യ പൗരസ്ത്യ മേഖലയിലെ സംഘര്‍ഷം തെല്ലൊന്നുമല്ല പ്രവാസികളെ അലട്ടുന്നത്. ജോലിയും നിലനില്‍പുമൊക്കെ ചോദ്യ ചിഹ്നമാകുമ്പോള്‍ നാട്ടിലെ തെരഞ്ഞെടുപ്പാരവങ്ങളില്‍ സജീവമാകാനാവാതെ നിസ്സഹായരായി നില്‍ക്കുകയാണ് പലരും.സാധാരണ തെരഞ്ഞെടുപ്പുകള്‍ക്ക് വിമാനം ചാര്‍ട്ട്

Read More
Breaking News

ഖത്തറില്‍ നാളെ മുതല്‍ ലൈസന്‍സുള്ള മത്സ്യബന്ധന കപ്പലുകളുടെ സമുദ്ര നാവിഗേഷന്‍ പുനരാരംഭിക്കും

മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകമായി ലൈസന്‍സുള്ള സമുദ്ര കപ്പലുകളുടെ സമുദ്ര നാവിഗേഷന്‍ നാളെ മുതല്‍ ക്രമേണ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പുറപ്പെടുന്നതിന് മുമ്പ് കപ്പലിന്റെ സുരക്ഷ, സന്നദ്ധത,

Read More
Breaking News

ഖത്തറിലെ അമേരിക്കന്‍ സര്‍കലാശാല കാമ്പസുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണ ഭീഷണി, കാമ്പസുകള്‍ താല്‍ക്കാലികമായി റിമോട്ട് മോഡിലേക്ക് മാറ്റി

ഇറാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയെയും ഇസ്ഫഹാന്‍ ടെക്‌നോളജി സര്‍വകലാശാലയെയും ലക്ഷ്യമിട്ട് യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് മേഖലയിലെ യുഎസ് സര്‍വകലാശാല കാമ്പസുകള്‍ ലക്ഷ്യമിടുമെന്ന ഐആര്‍ജിസി മുന്നറിയിപ്പിനെ തുടര്‍ന്നാണ്

Read More
Breaking News

ഖത്തറില്‍ മാര്‍ച്ച് 25 നും 28 നും ഇടയില്‍ 128 ദശലക്ഷം ഗാലണിലധികം മഴവെള്ളം നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം

രാജ്യത്തുടനീളം പെയ്ത കനത്ത മഴയെയും ഇടിമിന്നലിനെയും തുടര്‍ന്ന് 2026 മാര്‍ച്ച് 25 നും 28 നും ഇടയില്‍ 128 ദശലക്ഷം ഗാലണിലധികം മഴവെള്ളം കൊണ്ടുപോയി വറ്റിച്ചുവെന്ന് മുനിസിപ്പാലിറ്റി

Read More
Local News

സഫാരി ഷോപ്പ് ആന്റ് ഡ്രൈവ്, മൂന്നാമത് നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആന്റ് ഡ്രൈവ്, വിന്‍ 30 ബെസ്റ്റൂണ്‍ കാര്‍സ് മെഗാ പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ്

Read More
Local News

ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ മൂന്നാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പുതിയ മെഗാ പ്രൊമോഷന്റെ മൂന്നാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ നടന്ന

Read More
Local News

നവ്യാ ശരത്തിന് സംസ്‌കൃതി യാത്രയയപ്പ് നല്‍കി

ദോഹ : ഖത്തര്‍ സംസ്‌കൃതി സൗത്ത് മേഖല വൈസ് പ്രസിഡന്റും വനിതാ വേദി എക്‌സിക്യുട്ടിവ് അംഗവുമായ നവ്യാ ശരത്തിനു യാത്രയയപ്പ് നല്‍കി.സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനില്‍

Read More
Local News

ഐ.സി.ബി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി തുടര്‍ച്ചയായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറം , ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സഹകരണത്തോടെ ഖത്തര്‍

Read More
Local News

കൊച്ചിയും തിരുവനന്തപുരവുമുള്‍പ്പടെ ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ 8 വിമാനങ്ങള്‍

കൊച്ചിയും തിരുവനന്തപുരവും കൂടാതെ ചെന്നൈ,ബംഗളുരു, ഹൈദറാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഇന്ന് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയിലേക്ക് രണ്ട് വിമാനങ്ങളുണ്ട്.

Read More
Breaking News

ഖത്തറില്‍ സ്‌കൂളുകള്‍ തുറന്നു, റോഡുകളില്‍ തിരക്കേറി

മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ ഓണ്‍ ലൈന്‍ മോഡിലേക്ക് മാറിയിരുന്ന സ്‌കൂളുകളില്‍ ഇന്ന് മുതല്‍ റഗുലര്‍ ക്‌ളാസുകള്‍ ആരംഭിച്ചതോടെ ഖത്തറിലെ റോഡുകളില്‍ തിരക്കേറി

Read More