Breaking News

ഖത്തറില്‍ ശബ്ദനിയമലംഘനത്തിന് 39 വാഹനങ്ങള്‍ പിടിച്ചെടുത്തു

ദോഹ: ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ ഉച്ചത്തിലുള്ളതും ശല്യപ്പെടുത്തുന്നതുമായ ശബ്ദം പുറപ്പെടുവിച്ച 39 വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. അത്തരം കേസുകളില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ക്കനുസൃതമായി അവയുടെ ഡ്രൈവര്‍മാരെ പിടികൂടി ബന്ധപ്പെട്ട അധികാരികള്‍ക്ക്

Read More
Breaking News

ഖത്തറില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും 313 പേര്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും 313 പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ വകുപ്പ് അറസ്റ്റ് ചെയ്തതായി

Read More
Local News

ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ രണ്ടാംഘട്ട വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവ് യുവര്‍ ഡ്രീം വിത്ത് ഗ്രാന്‍ഡ് മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാന്‍ഡ്

Read More
Breaking News

ഖത്തര്‍ എയര്‍വേയ്‌സ് വിമാനം നാളെ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും മാര്‍ച്ച് 11 ന് കൊച്ചിയില്‍ നിന്നും ദോഹയിലേക്കും

ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് വിമാനം നാളെ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും മാര്‍ച്ച് 11 ന് കൊച്ചിയില്‍ നിന്നും ദോഹയിലേക്കും സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. കൊച്ചിക്ക്

Read More
Breaking News

ദോഹയില്‍ നിന്നും നാളെ ഡല്‍ഹിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം

ദോഹ. ദോഹയില്‍ നിന്നും നാളെ ഡല്‍ഹിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പുറപ്പെടാനുദ്ദേശിക്കുന്നതായി എയര്‍ലൈന്‍ അറിയിച്ചു. ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഷെഡ്യൂള്‍ ചെയ്ത വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും,

Read More
IM Special

സ്ത്രീ ശക്തി

ആയിഷ സൈബൂല്‍, ആസ്റ്റ സോള്‍ വനിതകള്‍ക്ക് ഒരു ദിനമോ?…. ഞാന്‍ ചിന്തച്ചപ്പോള്‍ എല്ലാം ദിനവും അവളുടെത് അല്ലെ….പരന്നു കിടക്കുന്ന കടലിനോളം അവളിലെ… ജന്മം.മാറ്റത്തിന്റെ ചാലകശക്തിലോകമെമ്പാടുമുള്ള സ്ത്രീകള്‍ കൈവരിച്ച

Read More
Breaking News

നാളെ മുതല്‍ 30 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജറാവണം

ദോഹ. മേഖലയിലെ സംഘര്‍വാവസ്ഥ പരിഗണിച്ച് ഏര്‍പ്പെടുത്തിയ വര്‍ക് ഫ്രം ഹോം തുടരാനും നാളെ (മാര്‍ച്ച് 9) മുതല്‍ 30% സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിസ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കൗണ്‍സില്‍

Read More
Local News

വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ ഹയ്യ എ 1 വിസയിലുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ദോഹ : 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ നിലവില്‍ വിനോദസഞ്ചാരികളായോ ഹ്രസ്വകാല സന്ദര്‍ശകരായോ ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഹയ്യ

Read More
Local News

ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്സിന്റെ 4 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തി

ദോഹ- ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്സിന്റെ 4 യൂറോ ഫൈറ്റര്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തി. റോയല്‍ എയര്‍ ഫോഴ്സ് ആസ്ഥാനത്ത് നിന്നാണ് വിമാനങ്ങള്‍ എത്തിയത്.മിഡില്‍ ഈസ്റ്റില്‍ ബ്രിട്ടീഷ്

Read More
Local News

ഖത്തറില്‍ 202 പള്ളികളില്‍ ഇഅ്തികാഫ് സൗകര്യം

ദോഹ. വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫിന് ( ഭജനമിരിക്കുവാന്‍) രാജ്യത്തെ 202 പള്ളികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.വ്യക്തിപരമായ ശുചിത്വവും പള്ളിയുടെ ശുചിത്വവും

Read More