ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ.ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.സേവനം പുനരാരംഭിക്കുന്നത് സംബന്ധിച്ച അടുത്ത അപ്‌ഡേറ്റ് മാര്‍ച്ച് 7 രാവിലെ 9 മണിയോടെയായിരിക്കുംയാത്രക്കാര്‍ ഖത്തര്‍
Read More