Breaking News

ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ.ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
സേവനം പുനരാരംഭിക്കുന്നത് സംബന്ധിച്ച അടുത്ത അപ്‌ഡേറ്റ് മാര്‍ച്ച് 7 രാവിലെ 9 മണിയോടെയായിരിക്കും
യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്‌സ് വെബ് സൈറ്റോ മൊബൈല്‍ ആപ്‌ളിക്കേഷനോ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാവൂവെന്ന് എയര്‍ലൈന്‍ ഓര്‍മിപ്പിച്ചു.