ഖത്തറില്‍ ഇന്നും നാളെയും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത
ദോഹ. ഖത്തറില്‍ ഇന്നും നാളെയും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി)
Read More