മിസൈമീര്‍ ഇന്റര്‍ചേഞ്ച് ടണല്‍ താല്‍ക്കാലികമായി അടക്കുന്നു
ദോഹ: മിസൈദ് റോഡില്‍ നിന്ന് റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്കുള്ള മിസൈമീര്‍ ഇന്റര്‍ചേഞ്ച് ടണല്‍ താല്‍ക്കാലികമായി അടക്കുന്നു അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായി 2025 ഡിസംബര്‍ 26, 27 തീയതികളില്‍
Read More