Local News

വാരാന്ത്യത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് അഷ്ഗാല്‍

ദോഹ: വാരാന്ത്യത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് അഷ്ഗാല്‍ സല്‍വ റോഡില്‍ നിന്ന് ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡിലേക്കുള്ള ഖാലിദ് ബിന്‍ അഹമ്മദ് ഇന്റര്‍ചേഞ്ച് എക്‌സിറ്റ് 14 ആണ് താല്‍ക്കാലികമായി അടക്കുക.

ഡിസംബര്‍ 25 വ്യാഴാഴ്ച രാത്രി 12 മണി മുതല്‍ 2025 ഡിസംബര്‍ 27 ശനിയാഴ്ച രാവിലെ 7 മണി വരെ ഈ റോഡ് അടച്ചിടല്‍ പ്രാബല്യത്തില്‍ ഉണ്ടാകും.