Local News

ഖത്തര്‍ മതകാര്യ വകുപ്പിന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപ എന്‍ഡോവ്മെന്റ്

ദോഹ: എന്‍ഡോവ്മെന്റ്സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റിന് ഉദാരമതിയായ ഒരു മനുഷ്യസ്നേഹി സംഭാവന ചെയ്ത റിയല്‍ എസ്റ്റേറ്റ് നിക്ഷേപ എന്‍ഡോവ്മെന്റ് ലഭിച്ചു.

Read More
Breaking News

ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. ഖത്തര്‍ പ്രവാസിയും നാസ്‌കോ റസ്‌റ്റോറന്റ് ആന്റ് ഗ്രില്‍ ജീവനക്കാരനുമായിരുന്ന വാണിമേല്‍ പരേതനായ കല്ലുള്ള ഏയ്യാറ്റില്‍ കുഞ്ഞബ്ദുല്ലയുടെ മകന്‍

Read More
Local News

ജൂലൈ മാസം ഖത്തര്‍ സകാത്ത് വകുപ്പിന്റെ സഹായം ലഭിച്ചത് 4500 കുടുംബങ്ങള്‍ക്ക്

ദോഹ: യോഗ്യരായ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനും സാമൂഹിക ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ജൂലൈ മാസം ഖത്തര്‍ സകാത്ത് വകുപ്പിന്റെ സഹായം 4500 കുടുംബങ്ങള്‍ക്ക് ലഭിച്ചു. ആകെ

Read More
Local News

2026 ഫിഫ ലോകകപ്പിന് മുന്നോടിയായി സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി അമേരിക്കയും ഖത്തറും

ദോഹ: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി അമേരിക്കയും ഖത്തറും. 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി പ്രധാന ഇവന്റ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി

Read More
Breaking News

വര്‍ഷം മുഴുവന്‍ പരിധിയില്ലാത്ത യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന മെട്രോ പാസുമായി ഖത്തര്‍ റെയില്‍

ദോഹ: വര്‍ഷം മുഴുവന്‍ പരിധിയില്ലാത്ത യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന മെട്രോ പാസുമായി ഖത്തര്‍ റെയില്‍. 990 ഖത്തര്‍ റിയാല്‍ വിലയുള്ള ഈ പാസ് ദോഹ മെട്രോയിലും ലുസൈല്‍

Read More
Local News

ക്യു.കെ.ഐ.സി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സ്റ്റുഡന്റസ് വിങിന്റെ ആഭിമുഖ്യത്തില്‍ കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. ആഗസ്ത് 15 വെള്ളിയാഴ്ച രാവിലെ പതാക ഉയര്‍ത്തലോടെ ആരംഭിച്ച

Read More
Local News

തൊഴിലാളികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ ”സിഖായ സമ്മര്‍ സിപ്പ്”

ദോഹ: സഫാരി ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ ”സിഖായ സമ്മര്‍ സിപ്പ്” വിജയകരമായി സംഘടിപ്പിച്ചു. ഖത്തറിലെ കടുത്ത വേനല്‍ക്കാലത്ത് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതോടൊപ്പം

Read More
Local News

എബ്രഹാം മാത്യൂസ്, അന്നമ്മ മാത്യൂസ് ദമ്പതികള്‍ക്ക് മാര്‍ത്തോമാ കോളേജ് അലുംനി യാത്രയയപ്പ് നല്‍കി

ദോഹ :49 വര്‍ഷകാലം ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുകയും മൂന്ന് പതിറ്റാണ്ടുകളായി തിരുവല്ല മാര്‍ത്തോമാ കോളേജ് അലുംനി പ്രവത്തങ്ങള്‍ക്കു സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുകയും ചെയ്ത എബ്രഹാം മാത്യൂസ്

Read More
Local News

ജിം ട്രെയിനര്‍മാരുടെയും ലേഡി റിസപ്ഷനിസ്റ്റിന്റേയും ഒഴിവ്

ദോഹ. ഖത്തറിലെ പ്രമുഖ ജിമ്മില്‍ ജിം ട്രെയിനര്‍മാരുടെയും ലേഡി റിസപ്ഷനിസ്റ്റിന്റേയും ഒഴിവുണ്ട്. കഴിവും യോഗ്യതയുമുള്ളവര്‍ 66252539 എന്ന വാട്‌സ് അപ്പ് നമ്പറില്‍ സിവി അയക്കണം

Read More
Breaking News

ഖത്തര്‍ റെയിലിന്റെ രണ്ടാമത് ബാക് ടു സ്‌കൂള്‍ കാമ്പയിന്‍ ഇന്നു മുതല്‍

ദോഹ: ഖത്തര്‍ റെയില്‍വേസ് കമ്പനി (ഖത്തര്‍ റെയില്‍), ഖത്തറിലെ ഒരു കൂട്ടം സ്‌കൂള്‍ സപ്ലൈസ് ദാതാക്കളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് ബാക് ടു സ്‌കൂള്‍ കാമ്പയിന്‍ ഇന്നു

Read More