ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍
ദോഹ. ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു.മേഖലയിലും അതിനപ്പുറത്തുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് സംഭാഷണവും നയതന്ത്രവും സ്വീകരിക്കുന്നതിനുള്ള അര്‍ത്ഥവത്തായ ഒരു ചുവടുവയ്പ്പായി ഈ കരാര്‍
Read More