ഉരീദു മാരത്തണ്‍- ഇന്ത്യക്കാരില്‍ ഒന്നാമന്‍ അബ്ദുല്‍ നാസര്‍ തന്നെ
അമാനുല്ല വടക്കാങ്ങര ദോഹ. നൂറ്റി അന്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനയ്യായിരത്തോളം പേരുടെ പങ്കാളിത്തത്തോടെ ഇന്നലെ ദോഹയില്‍ നടന്ന ഉരീദു മാരത്തണില്‍ ഇന്ത്യക്കാരില്‍ ഒന്നാമനായി അബ്ദുല്‍ നാസര്‍ പെരിങ്ങോടന്‍.
Read More