ക്യു.കെ.ഐ.സി. കരിയര്‍ ഗൈഡന്‍സ് ക്ലാസ് നാളെ
ദോഹ: തൊഴില്‍ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളെ മനസ്സിലാക്കി മുന്നോട്ട് പോകാനും തൊഴിലന്വേഷണത്തിനു സഹായകരമാകുന്ന പുത്തന്‍ സാങ്കേതിക വിദ്യകളെ അടുത്തറിയാനും ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രീയേറ്റിവിറ്റി വിങ്
Read More