ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന് അല്‍ ഖോറില്‍
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന് അല്‍ ഖോറില്‍ നടക്കും. അല്‍ ഖോറിലുള്ള ഖോര്‍ ബേ റസിഡന്‍സിയിലാണ് ക്യാമ്പ്
Read More