Breaking News

Breaking News

വിജയമന്ത്രങ്ങള്‍ 300 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഇന്ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട്

കോഴിക്കോട്. വിജയമന്ത്രങ്ങള്‍ 300 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഇന്ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടക്കും.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ മുഖ്യ അതിഥിയായി

Read More
Breaking News

ഖത്തറിന്റെ പല ഭാഗങ്ങളിലും മഴ , വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മഴ പെയ്തു. വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Read More
Breaking News

മെട്രാഷ് 2 നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ഓര്‍മ്മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും പുതിയ മെട്രാഷ് ആപ്ലിക്കേഷന്‍ അതത് ഉപകരണങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 2025

Read More
Breaking News

റമദാനില്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 5 മണിക്കൂര്‍ ജോലി

ദോഹ. റമദാനില്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 5 മണിക്കൂര്‍ ജോലി . ഖത്തര്‍ കാബിനറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയായിരിക്കും ജോലി

Read More
Breaking News

മാര്‍ച്ച് 2 ഞായറാഴ്ച എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക അവധി

ദോഹ: മാര്‍ച്ച് 2 ഞായറാഴ്ച രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.

Read More
Breaking News

ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു

ദോഹ. മനുഷ്യ സ്‌നേഹത്തിന്റേയും ജനസേവനത്തിന്റേയും മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു. ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും

Read More
Breaking News

ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. അഴീക്കല്‍ കപ്പക്കടവ് താമസിക്കുന്ന ചേലോറക്കണ്ടി ഷീജു (44 ) ആണ് മരിച്ചത്. ഖത്തറിലെ അല്‍ഖോറില്‍ റിയല്‍

Read More
Breaking News

അംബാസ്സഡറോടൊപ്പമുള്ള മാസാന്ത മുഖാമുഖ പരിപാടി ഫെബ്രുവരി 27 വ്യാഴാഴ്ച്ച

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ( അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം

Read More
Breaking News

2024ലെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഓണ്‍-ടൈം എയര്‍ലൈനുകളില്‍ ഒന്നായി ഖത്തര്‍ എയര്‍വേയ്സ് ഇടം നേടി

ദോഹ: 2024-ല്‍ ലോകത്തിലെ ഏറ്റവും കൃത്യസമയത്ത് സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേയ്സ് അഞ്ചാം സ്ഥാനത്തെത്തിയതായി സിറിയം റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ട്രാക്ക് ചെയ്ത 99.30% ഫ്‌ലൈറ്റുകളില്‍

Read More
Breaking News

റമദാനിനായി 2,385 പള്ളികള്‍ സജ്ജമാക്കി ഔഖാഫ് മന്ത്രാലയം

ദോഹ: വരാനിരിക്കുന്ന പുണ്യ റമദാന്‍ മാസത്തിനായി വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയം 2,385 പള്ളികള്‍ സജ്ജമാക്കി . ഈ വര്‍ഷം ഇഫ്താര്‍ ഭക്ഷണം

Read More